റോസ് മല
Rosemala
സുന്ദരമായ ഒരു ഓഫ് റോഡ് യാത്ര അനുഭവം നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് മുന്പിലുള്ള ഒരു നല്ല ലക്ഷ്യ സ്ഥാനമാണ് റോസ് മല. തെന്മല -തെൻകാശി റൂട്ടിൽ പാലരുവി കഴിഞ്ഞു ഒരു കിലോമീറ്റർ കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞ് 8 കിലോമീറ്റർ
കൊല്ലം ജില്ലയിലേക്ക് നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുന്നു എങ്കിൽ തീർച്ചയായും നിങ്ങൾക്ക് റോസ്മല തിരഞ്ഞെടുക്കാം ഒപ്പം പാലരുവി വെള്ളച്ചാട്ടവും, തെന്മലഡാമും.
ശുഭയാത്ര

Comments
Post a Comment