Posts

ആനയാടികുത്ത്

Image
മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം...ദൈവത്തിന്റെ സ്വന്തം നാട്ടിൽ അധികമാരും അറിയപ്പെടാത്തതും ഇതുവരെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്തതുമായ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം-ആനയാടിക്കുത്ത്.ഇടുക്കി  ജില്ലയിലെ തൊടുപുഴയിൽ നിന്നും 22  കിലോമീറ്റർ  സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും  കണ്ടിരിക്കേണ്ട ഈ സ്ഥലം തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു പതിപ്പാണ്. അപകടം കൂടാതെ നീന്തലറിയാത്തവർക്കു പോലും കുളിക്കുവാനും, ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്.ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ആനയാടിക്കുത്ത് വെള്ളച്ചാട്ടം. വെള്ളത്തിൽ പാതി മുങ്ങി കിടക്കുന്ന ആനയേപ്പോലുള്ള കല്ല് ഇവിടുത്തെ  രസകരമായ കാഴ്ചയാണ്. തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം  വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തു...

Vagamon

Green Meadows Imagine plush green grass land with cool breeze going around all day long and you in middle of all this.. you probably should be here!, That's right vagamon grass land. You can find it everywhere at vagamon. No better place than this. You see the never ending Hill's of vagamon all round you and no one to disturb you,you and your peace of mind... That's it when you are here Pine Forests Need some privacy and that too on the nature's​lap... this is the place to be...

Marayoor - Chinnar- Thoovanam

Marayoor is the only place in Kerala that has a natural growth of sandalwood trees. The sandalwood factory of the forest department, Muniyaras with murals and relics from the New Stone age civilization and the children's Park spread across a hectare of land under the canopy of a single Banyan tree 🌲 are of greate interest to tourist. Thoovanam Water fall and Rajeev Gandhi National park are also nearby. Thoovanam falls is an excellent place to enjoy the beauty of nature. This waterfall originates from the river pambar and flows through the Chinnar Wild life Sanctuary attracting a lot of nature lovers and trekking enthusiasts. The trekking trail to Thoovanam falls begins at the alampatty Forest station. The trek to the waterfall is a wonderful experience for people who enjoy Wild life as one gets to see wild animals like langurs, elephant, giant Malabar squirrel and a variety of rare flora. Thoovanam falls can be visited at any time of the year, but the sight of the falls right aft...

VATTAVADA -IDUKKI

Image
A fascinating place observes beauty and its surrounding carries a gentle essence of breeze which delights a mind of tourist. Being such an ideal it has not gained much popularity like that of Munnar a beauty within is yet to be explored and an understanding is yet to get mature. A scenic village is blessed with a beauty of climate and that’s a prime reason of growing vegetation, series of amazing flora grows in an area of Vattavada such as Apple, Orange, and Strawberry, Blackberry, Plums, Gooseberry, Egg fruits, peach & passion fruits nurture here which is not to be found in its parental state Kerala. Besides a beauty of flora it is also blessed with a culture of fauna many rare species is to be seen around the valley of beauty where sunshine makes it look for beauty and in its reflection multicolored butterflies and other winged species flies with a delight of an utmost.  Plan a trip here its virgin land and amazing topography is sure to you away into a world...

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

Image
തൊമ്മൻകുത്ത്       വന്യമായ പ്രകൃതിയുടെ മടിത്തട്ടിലേക്ക്‌ ഒരു യാത്ര അതാണ് തൊമ്മൻകുത്ത്‌ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഫീൽ ചെയുന്നത്.1500 മീറ്റർ ഉയരത്തിൽ നിന്നും 7 തട്ടുകളായുള്ള വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള ഒരു അരുവിയും ആണ് പ്രഥാനആകർഷണം.                      തൊടുപുഴയിൽ നിന്നും 18 കിലോമീറ്റർ യാത്രചെയ്താൽ തൊമ്മൻകുത്ത്‌ ഇക്കോ ടൂറിസം സെന്റെർ എത്തിച്ചേരാം. 20 രൂപയാണ് ടിക്കറ്റ്‌ നിരക്കു. നിങ്ങളുടെ ഒരു ട്രെക്കിംഗ് ആഗ്രഹിക്കുന്നുഎങ്കിൽ നവംബർ മുതൽ മെയ് വരെ അതിനും സൗകര്യം ഉണ്ട് വനത്തിനുള്ളിലെ മറ്റനേകം ചെറു വെള്ളച്ചാട്ടങ്ങളും കാണുന്നതിനും അവിടെ കുളിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭിക്കും 5 പേരുള്ള ഒരു ടീംന്  1000 രൂപയാണ് ഫീസ്‌ കൂടതൽ വരുന്ന ഓരോആൾക്കും 100 രൂപാ വീതവും. അന്യോഷങ്ങൾക്ക് : 8547601306 9539730001 8594069287 അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.:കോട്ടയം എയർപോർട്ട് :നെടുംബാശ്ശേരി കൊച്ചി ടൗൺ: വണ്ണപ്പുറം ഉടുമ്പന്നൂർ കരിമണ്ണൂർ

മൂന്നാർ

Image
MUNNAR മുന്നാർ സഞ്ചാരികളുടെ സ്വർഗം. ദൈവത്തിന്റെ സ്വന്തംനാട്ടിലെ പ്രക്രതി  ഒരുക്കിയ അത്ഭുതം എന്നെ മൂന്നാറിനെ വിശേഷിപ്പിക്കാൻ കഴിയു. നല്ല ഒരു യാത്രാഅനുഭവം ആണ് നേര്യമംഗലം മുതൽ നിങ്ങൾക്ക് ലഭിക്കുന്നത് മുന്നാറിലേക്കെത്തുന്നതിനു മുൻപേ ചീയപ്പാറ വെള്ളച്ചാട്ടം നിങ്ങളുടെ മനം കവരും വര്ഷകാലത്തു റോഡിൽനിന്നാൽ പോലും വെള്ളത്തുള്ളികൾ നിങ്ങളെ തൊട്ടുരുമും തേയിലതോട്ടങ്ങൾ മനംകുളിർക്കുന്ന ഒരു കാഴ്ചയാണ് അവിടെ ഇറങ്ങി ഒരു ഫോട്ടോ എടുക്കാതെ നിങ്ങൾക്ക് മുൻപോട്ട്പോകാൻ കഴിയില്ല മുന്നാർ എത്തിയാൽ നിങ്ങളെ പ്രക്രതിയുടെ വിസ്മയകാഴ്ചകൾ കാത്തിരിക്കുന്നു രാജമല  വരയാടുകളുടെ സംരക്ഷണകേന്ദ്രം ആണ് രാജമല മുന്നാർ ടൌണിൽ നിന്നും മറയൂർ റൂട്ടിൽ 15 കിലോമീറ്റർ യാത്രചെയ്താൽ രാജമല എത്താം. അവിടെ നിന്നും ടൂറിസം ഡിപാർട്ട്മെന്റ് വാഹനത്തിൽ നിങ്ങളെ വരയാടുകളുടെ സംരക്ഷിത കേന്ദ്രത്തിലേക്ക്  കൊണ്ടുപോകുന്നതാണ് 8am- 5pm വരെയേ സന്ദര്ശനഅനുവാദമുള്ളൂ ലക്കം വെള്ളച്ചാട്ടം രാജമലയിൽ നിന്നും 13  കിലോമീറ്റർ കൂടിയാത്ര ചെയ്താൽ നിങ്ങൾക്ക് മനോഹരമായ ലക്കം വെള്ളച്ചാട്ടത്തിൽ എത്താൻ സാധിക്കും അവിടെ നിങ്ങൾക്ക് വെള്ളത്തിൽ ഇറങ്ങുന...

ഗവി

Image
ഗവി കാനനക്കാഴ്ച്ചയുടെ ലാസ്യഭാവമാണ് ഗവി.  കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പ ക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്‍റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാ ട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായ ലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാ ണാനായുള്ള മലയിലേക്കുള്ള കയറ്റം എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. അ തുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി. സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. വണ്ടിപെരിയാർ നിന്നും കുമളിയിൽ നിന്നും ഗവിയിലെക്ക് പോകാം. വള്ളകടവ് ഉള്ള ചെക്ക്പോസ്റ്റിൽ നിന്ന് യാത്രക്കാർക്കും വണ്ടിക്കും ക്യാമറയ്കും പാസ്‌ എടുത്ത് യാത്ര തുടങ്ങാം കാടിന്റെ സുഖവും പച്ചപ്പും മഞ്ഞും ആസ്വദിച്ചു നല്ല ഒരു ട്രെക്കിംഗ് അനുഭവം. ഭാ...